ഇനി മുതല്‍ ന്യുയോര്‍ക്കില്‍ സ്ത്രീകള്‍ നടത്തുന്ന അര്‍ധ നഗ്നസമരങ്ങള്‍ക്ക് അനുമതി. ശനിയാഴ്ച്ച ഇത് സംബന്ധിച്ച ഉത്തരവ് ന്യുയോര്‍ക്കിലെ പോലീസ് കേന്ദ്രങ്ങളില്‍ ലഭിച്ചു.
മുകള്‍ വസ്ത്രമില്ലാതെ സ്ത്രീകള്‍ നടത്തുന്ന സമരങ്ങളില്‍ സ്ത്രീകളെ അറസ്റ്റ് ചെയ്യുവാന്‍ നിയമമില്ലായെന്ന് 1992-ല്‍ ന്യുയോര്‍ക്ക് കോടതി വിധിച്ചിരുന്നു. ഈ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അറസ്റ്റ് വേണ്ട എന്ന ഉത്തരവ് വന്നിരിക്കുന്നത്.