ദേവയാനി കേസ്: എതിര്‍വാദം ഉന്നയിക്കാന്‍ സമയം അനുവദിച്ചു

ന്യുയോര്‍ക്ക്| WEBDUNIA|
PRO
ഇന്ത്യന്‍ ദേവയാനി ഖോബ്രഗഡെയുമായി ബന്ധപ്പെട്ട കേസില്‍ മറുപടിക്കായ് യുഎസ് അറ്റോര്‍ണി പ്രീതം ഭരാരെക്ക് 31 വരെ സമയം അനുവദിച്ചു.

കുറ്റവിമുക്തയാക്കണമെന്നാവശ്യപ്പെട്ട് ദേവയാനി സമര്‍പ്പിച്ച അപേക്ഷയില്‍ എതിര്‍വാദം ഉന്നയിക്കാനാണ് ഇന്ത്യന്‍ വംശജനായ അറ്റോര്‍ണിക്ക് കൂടുതല്‍സമയം അനുവദിച്ചത്.

മറുപടി നല്‍കാന്‍ സമയം അനുവദിക്കണമെന്ന ഭരാരെയുടെ അപേക്ഷ കേസ് പരിഗണിക്കുന്ന മാന്‍ഹട്ടന്‍ കോടതി അംഗീകരിക്കുകയായിരുന്നു.ജോലിക്കാരിയുടെ വിസ അപേക്ഷയില്‍ തെറ്റായവിവരങ്ങള്‍ നല്‍കിയെന്ന കേസാണ് ദേവയാനിക്കെതിരെയുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :