തായ്‌ലന്‍ഡില്‍ ബസ് കൊക്കയില്‍ വീണ് 22 മരണം

ബാങ്കോക്ക്| WEBDUNIA|
PRO
വടക്കന്‍ തായ്‌ലന്‍ഡില്‍ തീര്‍ഥാടകരുമായി പോയ ബസ് നിയന്ത്രണം വിട്ട് 30 അടി താഴ്ചയിലേക്ക് മറിഞ്ഞ് 22 പേര്‍ മരിച്ചു. ലാംപാഗ് പ്രവിശ്യയിലാണ് അപകടമുണ്ടായത്.

ഡ്രൈവര്‍ അടക്കം 16 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിറ്റുണ്ട്. ഇവരില്‍ ചിലരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കും. മരിച്ചവരില്‍ അധികവും സ്ത്രീകളാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :