തണുത്ത് വിറച്ച് പുതപ്പും കൈയ്യുറയും തുന്നുന്ന ഗൂഗിള്‍

കാലിഫോര്‍ണിയ| WEBDUNIA|
PRO
തണുപ്പ് കാലത്തിന്റെ തുടക്കം ഓര്‍മ്മപ്പെടുത്തി ദക്ഷിണായനാന്തദിനമയ ഇന്ന് തണുത്ത് വിറച്ച് പുതപ്പ് തുന്നുന്ന ഡൂഡിലുമായി ഗൂഗിളെത്തി.

ഗൂഗിള്‍ ലോഗോയുടെ ആകൃതിയില്‍ തണുത്ത് വിറച്ച് കൈ കൊണ്ട് തുന്നിക്കൊണ്ടിരിക്കുന്ന ഒരു കയ്യുറയും പുതപ്പുമാണ് ഡൂഡിളിന്റെ പ്രമേയം.

ശിശിരകാലത്തിന്റെ ആദ്യദിനമാണ് ഇന്ന് ആരംഭിക്കുന്നത്. ഈ വര്‍ഷത്തെ ഏറ്റവും നീളം കുറഞ്ഞ ദിനമാണ് ഇന്ന്. ഉത്തരധ്രുവത്തില്‍ പകല്‍ സമയത്തിന് ദൈര്‍ഘ്യമേറും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :