PRO | PRO |
എന്നാല്‍, ഇവ ദ്രാവകങ്ങളാണോ അതോ ഖര രൂപത്തിലുള്ള വസ്തുക്കളാണോ എന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ടൈറ്റന്റെ ഉപരിതലത്തില്‍ ദ്രാവകങ്ങള്‍ ഉണ്ടെന്നുളള ആദ്യ നിരീക്ഷണമാണ് ഇതെന്ന് അരിസോണ സര്‍വകലാശാലയിലെ ലൂണാര്‍ ആന്‍ഡ് പ്ലാനറ്ററി ലബോറട്ടറിയിലെ റോബര്‍ട്ട് ബ്രൌണ്‍ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |