ടോക്കിയൊ: ജപ്പാനില്‍ വീണ്ടും ശക്തമായ ഭൂകമ്പം. തെക്കുകിഴക്കന്‍ മേഖലകളിലാണ് ഭൂകമ്പമുണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തി.