ബെയ്ജിംഗ്: ചൈനീസ് ചരക്കുകപ്പല്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. ഇറാന് തുറമുഖമായ ഛബാഹാറിന് സമീപത്ത്വെച്ചാണ് കപ്പല്‍ തട്ടിയെടുത്തത്. കപ്പലിലെ ജീവനക്കാരുടെ എണ്ണത്തെക്കുറിച്ചോ മറ്റു വിവരങ്ങളൊ ലഭ്യമല്ല.