മെക്സിക്കോ സിറ്റി: ഹാന്‍ഡ് ഗ്രനേഡുമായി ഒമ്പത് വയസ്സുകാരി ക്ലാസ്റൂമിലെത്തി. സെന്‍ട്രല്‍ മെക്സിക്കോയിലെ മോറലോസിലെ സ്ക്ലൂള്‍ വിദ്യാര്‍ഥിനിയാണ് ബാലിക. ബാലികയുടെ ബാഗില്‍ ഗ്രനേഡ് ഉണ്ടെന്ന വിവരം സഹപാഠികളാണ് അധ്യാപകരെ അറിയിച്ചത്. തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ എമര്‍ജന്‍സി നമ്പറില്‍ ബന്ധപ്പെട്ടു.