കാമുകിയെ കൊന്ന് വളര്‍ത്തുപട്ടികള്‍ക്ക് ഇട്ടുകൊടുത്തു

WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
ബ്രസീലിലെ ഒരു ഫുട്ബോള്‍ താരം തന്റെ 25-കാരിയായ കാമുകിയെ കൊലപ്പെടുത്തി വളര്‍ത്തുപട്ടികള്‍ക്ക് ഭക്ഷണമായി നല്‍കി. തന്റെ അഭിമാനത്തിന് ക്ഷതം സംഭവിക്കുമെന്ന് ഭയന്നാണ് ഇയാള്‍ കൊല നടത്തിയത്. തന്റെ കുട്ടിക്ക് ജന്മം നല്‍കുന്നത് ഇല്ലാതാക്കാനാണ് മോഡല്‍ കൂടിയായ കാമുകിയെ കൊലപ്പെടുത്തിയത്.

കൊല നടത്തുന്നതിന് മുമ്പ് ഇയാള്‍ കാമുകിയെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. അവരുടെ നിലവിളി ശബ്ദം പുറത്ത് കേള്‍ക്കാതിരിക്കാന്‍ വളരെ ഉച്ചത്തില്‍ സംഗീതം പ്ലേ ചെയ്ത ശേഷമായിരുന്നു പീഡനം.

കൊല നടത്തിയ ശേഷം ശരീരഭാഗങ്ങള്‍ വെട്ടിനുറുക്കി വളര്‍ത്ത് പട്ടികള്‍ക്ക് കഴിക്കാന്‍ കൊടുത്തു.
ഫുട്ബോളര്‍ വിവാഹിതനാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :