ഒബാമകെയറിനായി 33 ലക്ഷം അമേരിക്കക്കാര്‍

വാഷിംഗ്ടണ്‍| WEBDUNIA|
PRO
യു.എസ് പ്രസിഡന്റ് ബരാക്ക് രൂപവത്കരിച്ച ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയ്ക്കായി (ഒബാമകെയര്‍) രജിസ്റ്റര്‍ ചെയ്തത് 33 ലക്ഷം അമേരിക്കക്കാര്‍ .

2013 ഒക്ടോബറില്‍ ആരംഭിച്ച പദ്ധതിയില്‍ ആറുമാസത്തിനുള്ളില്‍ ചേരുന്നവര്‍ക്കേ ആനുകൂല്യങ്ങള്‍ ലഭിക്കയുള്ളൂ. ഓണ്‍ലൈന്‍ വഴിയും പേര് രജ്സ്റ്റര്‍ ചെയ്യാനുള്ള സംവിധാനമുണ്ട്.

2014 മാര്‍ച്ച് അവസാനത്തിനകം ഏഴപതു ലക്ഷം പേരെ ചേര്‍ക്കാന്‍ സാധിക്കും എന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ അറുപത് ലക്ഷം പേര്‍ മാത്രമേ ചേരുള്ളുവെന്നാണ് സര്‍വെഫലം കാണിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :