WD |
തന്റെ നയങ്ങളെല്ലാം പൂര്‍ത്തീകരിക്കാന്‍ ഒബാമയ്ക്ക് കഴിയുമെന്ന് കാസ്ട്രോ വിശ്വാസം പ്രകടിപ്പിച്ചതായി ക്രിസ്റ്റീന ഫെര്‍ണാണ്ടസ് കൂട്ടിച്ചേര്‍ത്തു. അര്‍ജന്റീനയുടെ ആദ്യ വനിതാ പ്രസിഡന്റാണ് ഇടതുപക്ഷക്കാരിയായ ക്രിസ്റ്റീന ഫെര്‍ണാണ്ടസ്. ഫിഡല്‍ കാസ്ട്രോയുടെ ആരോഗ്യനില തകരാറിലാണെന്നും അദ്ദേഹം മരണക്കിടക്കയിലാണെന്നും നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |