ഒടുവില്‍ പെന്റഗണ്‍ സ്ത്രീകളെ തിരിച്ചറിയുന്നു!

വാഷിംഗ്ടണ്‍| WEBDUNIA|
PRO
PRO
യുദ്ധമുഖത്ത് സ്ത്രീകളെ അണിനിരത്തുന്നതിന് ഏര്‍പ്പെടുത്തിയ നിരോധനം അമേരിക്കന്‍ പിന്‍‌വലിച്ചു. വനിതാ സൈനികര്‍ക്കുണ്ടായിരുന്ന നിരോധനം നീക്കാന്‍പെന്റഗണ്‍ തീരുമാനിച്ചതായി പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റ അറിയിച്ചു.

ചെറിയ യുദ്ധങ്ങളിലും കമാന്‍ഡോ ഓപ്പറേഷനുകളിലും ആയിരിക്കും വനിതകള്‍ക്ക് അവസരം ലഭിക്കുക. എന്നാല്‍ ഉയര്‍ന്ന പദവികളില്‍ നിരോധനം തുടരും.

ഈ വര്‍ഷം തന്നെ ഇത് സാധ്യമായേക്കും. അതേസമയം നേവി സീല്‍, ആര്‍മി ഡെല്‍റ്റ ഫോഴ്സ് എന്നവയില്‍ ഇത് പ്രാബല്യത്തില്‍ വരുന്നത് വൈകും.

1994ലാണ് യുദ്ധമുഖത്ത് സ്ത്രീകളെ അണിനിരത്തുന്നതിന് നിരോധനം വന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :