ഇസ്ലാം വിരുദ്ധ ചിത്രം; സംവിധായക്ന്റെ തലയ്ക്ക് പാക് മന്ത്രിയുടെ ഇനാം

ഇസ്ലാമബാദ്| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
ഇസ്ലാംവിരുദ്ധ ഉള്ളടക്കത്തില്‍ വിവാദമായ ‘ഇന്നെസെന്‍സ് ഓഫ് മുസ്ലീംസ്‘ എന്ന ചലച്ചിത്രം നിര്‍മ്മിച്ചവരുടെ തലയ്ക്ക് ഇനാം പ്രഖ്യാപനവുമായി പാകിസ്ഥാന്‍ മന്ത്രി രംഗത്ത്. ഒരു ലക്ഷം രൂപയാണ് ഇനാം.

റെയില്‍വേ മന്ത്രി ഗുലാം അഹമ്മദാണ് പ്രവാചകനെ നിന്ദിച്ചവരെ കൊല്ലുന്നവര്‍ക്ക് ഒരുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചത്. എന്നാല്‍ പ്രസ്താവനയിലൂടെ കേസെടുക്കാവുന്ന കുറ്റമാണ് ഗുലാം അഹമ്മദ് ചെയ്തതെന്നും വിമര്‍ശനമുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :