ഇറാഖില്‍ ശനിയാഴ്ചയുണ്ടായ നാലു കാര്‍ ബോംബ് സ്ഫോടനങ്ങളിലും ഒരു ചാവേര്‍ സ്ഫോടനത്തിലുമായി 23 പേര് കൊല്ലപ്പെട്ടു. 130 ഓളം പേര്‍ക്ക് പരിക്കേറ്റു.