ലണ്ടന്‍|
WEBDUNIA|
Last Modified വ്യാഴം, 14 ഫെബ്രുവരി 2013 (17:48 IST)
PRO
ബ്രിട്ടണില്‍ ഉന്നതവിദ്യാഭ്യാസത്തിന് എത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം നിയന്ത്രിക്കില്ലെന്നു പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍.
ഒരു ടെലിവിഷനു നല്കിയ അഭിമുഖത്തിലാണ് കാമറൂണ്‍ ഇക്കാര്യം വ്യക്തമാക്കിയത്. വിദ്യാര്‍ഥികളുടെ എണ്ണം കുറയ്ക്കാനോ പരിധി നിശ്ചയിക്കാനോ നീരുമാനിച്ചിട്ടില്ല. അടിസ്ഥാന ബിരുദവും ബ്രിട്ടീഷ് സര്‍വകലാശാലയില്‍ പ്രവേശനം തരപ്പെടുത്തിയതുമായ എല്ലാ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കും രാജ്യത്തു പഠിക്കാം.