അമേരിക്കയില്‍ ഉരുള്‍പൊട്ടല്‍: എട്ടു പേര്‍ മരിച്ചു

ഒളിമ്പിയ| WEBDUNIA|
PRO
PRO
അമേരിക്കയില്‍ ശനിയാഴ്ചയുണ്ടായ ഉരുള്‍പൊട്ടലില്‍ എട്ടു പേര്‍ മരിച്ചു. 18 പേരെ കാണാതായി. വടക്കു പടിഞ്ഞാറന്‍ സംസ്ഥാനമായ വാഷിംഗ്ടണിലെ ഒസോയ്ക്ക് സമീപം സ്‌റ്റേറ്റ് റൂട്ട് 530ലാണ് ദുരന്തമുണ്ടായത്.

മുപ്പതോളം വീടുകളും കാറുകളും ഒലിച്ചുപോയി. അഞ്ചു മീറ്റര്‍ കനത്തില്‍ പ്രദേശത്ത് ചെളിമൂടികിടക്കുകയാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. കനത്ത മഴയെ തുടര്‍ന്നാണ് ഉരുള്‍പൊട്ടലുണ്ടായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :