കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ 40 താലിബാന് തീവ്രവാദികള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. 14 പേര്‍ക്ക് പരുക്കേറ്റു. അഫ്ഗാനിലെ പക്ടിക പ്രവിശ്യയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.