മകൾ ജോലിയ്ക്ക് പോകണ്ട, മകളായി തന്നെ വീട്ടിൽ നിൽക്കട്ടെ, മാസശമ്പളമായി 47,000 രൂപ നൽകി മാതാപിതാക്കൾ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 29 മെയ് 2023 (14:31 IST)
പ്രായമായ മാതാപിതാക്കള്‍ക്കും വളര്‍ന്നുവരുന്ന മക്കള്‍ക്കുമായി തൊഴിലെടുക്കുന്ന സ്ത്രീകള്‍ ഇന്ന് സാധാരണമാണ്. ചിലരെല്ലാം ഈ ഉത്തരവാദിത്വങ്ങള്‍ വഹിച്ച് സമ്മര്‍ദ്ദമേറിയ തൊഴില്‍ ചെയ്യേണ്ടിവരാന്‍ നിര്‍ബന്ധിതരാകാറുണ്ട്.ഇപ്പോഴിതാ കഠിനമായ കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിച്ച മകള്‍ക്കായി പുതിയ ജോലി ഓഫര്‍ ചെയ്തിരിക്കുകയാണ് ചൈനക്കാരിയായ നിയാനന്റെ മാതാപിതാക്കള്‍. സ്വന്തം വീട്ടില്‍ മകളായി ജീവിക്കാനാണ് മാതാപിതാക്കള്‍ 40കാരിയായ യുവതിക്ക് മാസശമ്പളം ഓഫര്‍ ചെയ്തത്.

സമ്മര്‍ദ്ദം നിറഞ്ഞ കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിച്ച് മുഴുവന്‍ സമയവും തങ്ങള്‍ക്കൊപ്പം നില്‍ക്കാനായി മാസം തോറും 4000 യുവാന്‍ അഥവാ 47,000 രൂപയാണ് മാതാപിതാക്കള്‍ നിയാനനിന് ഓഫര്‍ ചെയ്തത്. ഇതോടെ മറുത്തൊന്നും ചിന്തിക്കാതെ തന്നെ ആ ഓഫര്‍ സ്വീകരിക്കാന്‍ നിയാനന്‍ തീരുമാനിക്കുകയായിരുന്നു. മാസം ഒന്നേക്കാല്‍ ലക്ഷത്തില്‍ പരം രൂപയാണ് യുവതിയുടെ മാതാപിതാക്കള്‍ പെന്‍ഷനായി വാങ്ങുന്നത്. ഇതില്‍ നിന്നും ഒരു ഭാഗമാണ് ഇവര്‍ മകള്‍ക്കായി നീക്കുവെയ്ക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ ...

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്
ഗുജറാത്തിലെ പ്രമുഖ വജ്ര വ്യാപാരി ജയ്മിന്‍ ഷായുടെ മകളാണ് ദിവയാണ് വധു. താന്‍ ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ
സിനിമകള്‍ നൂറുകോടി ക്ലബ്ബില്‍ കയറി എന്നൊക്കെ പെരിപ്പിച്ച് പറയുന്നതില്‍ പലതും ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു
ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്ന വാക്കുകളും സംഭാഷണങ്ങളും സിനിമയില്‍ ഉണ്ടെന്ന് ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക
ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയെ സ്‌പോട്ടിൽ തന്നെ കൊല്ലണമെന്ന് നടി പ്രിയങ്ക അനൂപ്. ഒരു ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ
സിനിമയിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു.

പോര്‍ട്ട്‌ഫോളിയോ ചോരചുവപ്പില്‍ തന്നെ, ഒന്‍പതാം ദിവസവും ...

പോര്‍ട്ട്‌ഫോളിയോ ചോരചുവപ്പില്‍ തന്നെ, ഒന്‍പതാം ദിവസവും പിടിമുറുക്കി കരടികള്‍, സെന്‍സെക്‌സ് ഇന്ന് ഇടിഞ്ഞത് 600 പോയിന്റ്!
ഇന്ത്യന്‍ ഉല്പന്നങ്ങള്‍ക്ക് മേല്‍ താരിഫ് ഏര്‍പ്പെടുത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ...

വരണ്ടു കിടന്ന കിണറില്‍ പെട്ടെന്ന് വെള്ളം നിറഞ്ഞു; ...

വരണ്ടു കിടന്ന കിണറില്‍ പെട്ടെന്ന് വെള്ളം നിറഞ്ഞു; ഞെട്ടലില്‍ പത്തനംതിട്ടയില്‍ കുടുംബം
വരണ്ടു കിടന്ന കിണറില്‍ പെട്ടെന്ന് വെള്ളം നിറഞ്ഞ ഞെട്ടലില്‍ പത്തനംതിട്ടയില്‍ കുടുംബം. ...

ഡെങ്കിപ്പനി മരണത്തില്‍ കേരളം ഒന്നാം സ്ഥാനത്ത്; ആറു ...

ഡെങ്കിപ്പനി മരണത്തില്‍ കേരളം ഒന്നാം സ്ഥാനത്ത്; ആറു വര്‍ഷത്തിനിടെ മരിച്ചത് 301 പേര്‍
ഡെങ്കിപ്പനി മരണത്തില്‍ കേരളം ഒന്നാം സ്ഥാനത്ത്. 2019 മുതല്‍ 2024 വരെയുള്ള നാഷണല്‍ സെന്റര്‍ ...

സിദ്ദിഖിനു കുരുക്ക് മുറുകുന്നു; കുറ്റപത്രം ഉടന്‍

സിദ്ദിഖിനു കുരുക്ക് മുറുകുന്നു; കുറ്റപത്രം ഉടന്‍
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരുന്നതിനു മുന്‍പ് തന്നെ നടി പീഡന വിവരം പറഞ്ഞതിനു ...

ഇന്ത്യക്കാര്‍ അപമാനിതരായെന്ന വിമര്‍ശനം; യുഎസിന്റെ ഭാഗത്തു ...

ഇന്ത്യക്കാര്‍ അപമാനിതരായെന്ന വിമര്‍ശനം; യുഎസിന്റെ ഭാഗത്തു തെറ്റൊന്നും ഇല്ലെന്ന് ആവര്‍ത്തിച്ച് ഇന്ത്യ, മൂന്നാം ബാച്ച് അമൃത്സറിലെത്തി
ഫെബ്രുവരി അഞ്ചിനാണ് ഇന്ത്യക്കാരുമായുള്ള ആദ്യ ബാച്ച് വിമാനം എത്തിയത്