Sanna Marin: മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നു, മദ്യലഹരിയിൽ പ്രധാനമന്ത്രി നൃത്തം ചെയ്യാമോ? എന്താണ് സോളിഡാരിറ്റി വിത്ത് സന ക്യാമ്പയിൻ?

അഭിറാം മനോഹർ| Last Modified ചൊവ്വ, 23 ഓഗസ്റ്റ് 2022 (19:25 IST)
ഫിൻലൻഡിൽ തെരുവുകളിലും വീടുകളിലും പാർട്ടികളിലും എന്തിന് പൊതുവഴികളിലും മലമുകളിൽ വരെ സ്ത്രീകൾ നൃത്തം ചെയ്യുകയാണ്. നൃത്തം ചെയ്യുക മാത്രമല്ല ഇത് വീഡിയോ ആക്കി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും പ്രധാനമന്ത്രിയെ ടാഗ് ചെയ്യുകയും ചെയ്യുന്നു. എന്താണ് ഇവിടെ നടക്കുന്നതെന്ന് നിങ്ങൾ അത്ഭുതപ്പെടുന്നുണ്ടോ? സ്വകാര്യപാർട്ടിയിൽ പ്രധാനമന്ത്രി സനാ മാരിൻ നൃത്തം ചെയ്ത വീഡിയോ വൈറലായതിന് പിന്നാലെ പ്രധാനമന്ത്രി സന മാരിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ഫിനിഷ് സ്ത്രീകലുടെ ഈ നൃത്ത കാമ്പയിൻ.#SolidarityWithSanna എന്ന ഹാഷ്ടാഗ് ആഗോള തലത്തിൽ തന്നെ ചർച്ചയായിരിക്കുകയാണ്.

ഫിൻലൻഡ് പ്രധാനമന്ത്രിയായ സ്വകാര്യ പാർട്ടിയിൽ സുഹൃത്തുക്കൾക്കൊപ്പം നൃത്തം ചെയ്തതിൻ്റെ വീഡിയോ വൈറലായതോടെയാണ് സംഭവങ്ങളുടെ തുടക്കം. പ്രധാനമന്ത്രി മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ലഹരി ഉപയോഗിച്ചെന്നും വീഡിയോയ്ക്ക് പിന്നാലെ എതിർപക്ഷം പ്രചരണവുമായെത്തി. പ്രധാനമന്ത്രി പദവിയിലെത്തിയത് മുതൽ നിശാപാർട്ടികളോടുള്ള താത്പര്യത്തിൻ്റെ പേരിൽ സന മാരിൻ പലപ്പോഴും വിമർശനങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്.

ഇത്തവണ ലഹരിപരിശോധനയ്ക്ക് വിധേയയാകാനും ലഹരി ഉപയോഗിച്ചില്ലെന്ന് തെളിയിക്കാനും സന നിർബന്ധിതയായി. ഇതോടെയാണ് പ്രധാനമന്ത്രി സന മാരിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള ക്യാമ്പയിൻ സജീവമായത്. ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമാണ് കഴിഞ്ഞ 5 വർഷമായി ഫിൻലൻഡ്. ഏറ്റവും സന്തോഷമുള്ള രാജ്യത്ത് സ്വാതന്ത്ര്യത്തിന് വിലക്കുണ്ടോ എന്ന് സന മാരിനെ അനുകൂലിക്കുന്നവർ ചോദിക്കുന്നു. പ്രധാനമന്ത്രിക്ക് പോലും പാർട്ടിയിൽ പങ്കെടുക്കാനും നൃത്തം ചെയ്യാനും സ്വാതന്ത്ര്യമില്ലെങ്കിൽ പിന്നെ മറ്റാർക്കാണ് സ്വാതന്ത്ര്യമെന്ന ചോദ്യമാണ് ഉയർത്തുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

എമ്പുരാന്‍ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍; ...

എമ്പുരാന്‍ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍; വിവാദ രംഗങ്ങള്‍ നീക്കും
എമ്പുരാന്‍ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് നടന്‍ മോഹന്‍ലാല്‍. ചിത്രത്തിലെ വിവാദ ...

ഇന്നും നാളെയും കഠിനമായ ചൂട്; ഇന്ന് 12 ജില്ലകളില്‍ യെല്ലോ ...

ഇന്നും നാളെയും കഠിനമായ ചൂട്; ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്നും നാളെയും കഠിനമായ ചൂടിന് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ...

നോട്ടുകള്‍ അടുക്കിയടുക്കി വച്ചിരിക്കുന്നു; എറണാകുളത്തെ തുണി ...

നോട്ടുകള്‍ അടുക്കിയടുക്കി വച്ചിരിക്കുന്നു; എറണാകുളത്തെ തുണി വ്യാപാര സ്ഥാപനത്തില്‍ നിന്ന് പിടിച്ചെടുത്തത് 6.75 കോടി രൂപ
എറണാകുളത്തെ തുണി വ്യാപാര സ്ഥാപനത്തില്‍ നിന്ന് പിടിച്ചെടുത്തത് ആറുകോടി 75 ലക്ഷം രൂപ. ...

നടന്‍ മോഹന്‍ലാലിനൊപ്പം ശബരിമല കയറിയ പോലീസ് ഉദ്യോഗസ്ഥന് ...

നടന്‍ മോഹന്‍ലാലിനൊപ്പം ശബരിമല കയറിയ പോലീസ് ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്
നടന്‍ മോഹന്‍ലാലിനൊപ്പം ശബരിമല കയറിയ പോലീസ് ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്. ...

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം: സുഹൃത്ത് ഒളിവില്‍

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം: സുഹൃത്ത് ഒളിവില്‍
ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തില്‍ സുഹൃത്ത് ഒളിവില്‍. മേഘയുടെ സുഹൃത്തും ഐബി ...