നദിക്കരയിലൂടെ കാഴ്ചകള്‍ കണ്ടു നടന്നപ്പോള്‍ മുതലയെ ശ്രദ്ധിച്ചില്ല; യുവതിക്ക് കിട്ടിയത് ഒന്നൊന്നര പണി - വീഡിയോ വൈറല്‍

കായൽക്കരയിലൂടെ നടന്ന യുവതിയെ ആക്രമിച്ച മുതല; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

Viral video , British tourist , Crocodile , Attack , മുതല , ആക്രമണം , പരുക്ക്
സജിത്ത്| Last Modified ശനി, 2 ഡിസം‌ബര്‍ 2017 (16:16 IST)
കായല്‍ കരയിലൂടെ നടക്കുന്നതിനിടയില്‍ മുതലയുടെ ആക്രമണത്തില്‍ നിന്നു രക്ഷപ്പെട്ട അനുഭവം പങ്കുവച്ച് യുവതി. മനോഹരമായ നദിക്കരയിലൂടെ കാഴ്ചകള്‍ കണ്ടു നടക്കുന്നതിനിടയിലാണ് എവിടെ നിന്നെന്നറിയാതെ ഒരു പെട്ടെന്ന് ചാടിവീണ് സാലിസ് ബറി എന്ന ബ്രിട്ടിഷ് യുവതിയെ കടിച്ചത്. തലകളുടെ പേരില്‍ കുപ്രസിദ്ധി നേടിയ ക്യൂന്‍സ്‌ലന്‍ഡിലാണ് സംഭവം നടന്നത്. അതിന്റെ വീഡിയോ ദൃശ്യങ്ങള്‍ യുവതി പകര്‍ത്തുകയും ചെയ്തു.

കരയിലേക്കു കയറി വന്ന മത്സ്യത്തെ കണ്ട് അതിനെ ചിത്രീകരിക്കുന്നതിനിടയിലാണ് മുതല ചാടി വീണത്. ഒരു സെക്കന്റിനുള്ളിൽ മുതല ചാടി വീണു കടിച്ച് തിരികെ വെള്ളത്തിലേക്കു മറയുകയും ചെയ്തു. എന്നാല്‍ ആ ചെറിയ സമയം കൊണ്ടു തന്നെ സാലിസിന്റെ കാലില്‍ സാരമായ പരിക്കേറ്റു.
ആ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

വീഡിയോ കാണാം:




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി
സംവിധായകന്‍ ആഷിഖ് അബുവിനെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പരാതി. നിര്‍മ്മാതാവ് സന്തോഷ് ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി
ചെന്നൈ: അമരന്‍ ആണ് സായി പല്ലവിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നടിക്കെതിരെ ...

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; ...

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!
കഴിഞ്ഞ ദിവസമാണ് നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നെടുമങ്ങാട് സ്വദേശി പ്രബിന്‍ ...

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!
അമൽ നീരദിന്റെ ബിലാലിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാ ലോകം. സിനിമാ താരങ്ങൾ പോലും ...

വിവാദം മതിയാക്കാം; മന്‍മോഹന്‍ സിങ്ങിന്റെ സ്മാരകത്തിനായി ...

വിവാദം മതിയാക്കാം; മന്‍മോഹന്‍ സിങ്ങിന്റെ സ്മാരകത്തിനായി സ്ഥലം അനുവദിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം
അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്ങിന്റെ സ്മാരകത്തിനായി സ്ഥലം ...

അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജില്‍ മൂക്കിന് ശസ്ത്രക്രിയ ...

അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജില്‍ മൂക്കിന് ശസ്ത്രക്രിയ ചെയ്ത യുവതിയുടെ കാഴ്ച നഷ്ടപ്പെട്ടു
അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജില്‍ മൂക്കിന് ശസ്ത്രക്രിയ ചെയ്ത യുവതിയുടെ കാഴ്ച ...

'പെരിയ ഇരട്ട കൊലപാതകം തങ്ങള്‍ ചെയ്തതാണെന്ന് പറയാനുള്ള ...

'പെരിയ ഇരട്ട കൊലപാതകം തങ്ങള്‍ ചെയ്തതാണെന്ന് പറയാനുള്ള ബാധ്യത സിപിഎം എന്ന കൊലയാളി സംഘടനയ്ക്കുണ്ട്': രാഹുല്‍ മാങ്കൂട്ടത്തില്‍
പെരിയ ഇരട്ട കൊലപാതകം തങ്ങള്‍ ചെയ്തതാണെന്ന് പറയാനുള്ള ബാധ്യത കൊലയാളി സംഘടനയായ ...

തേനിയില്‍ മിനി ബസും കാറും കൂട്ടിയിടിച്ച് അപകടം; മൂന്നു ...

തേനിയില്‍ മിനി ബസും കാറും കൂട്ടിയിടിച്ച് അപകടം; മൂന്നു മലയാളികള്‍ മരിച്ചു
തേനിയില്‍ മിനി ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. ...

പ്രായം ചെന്ന മാതാപിതാക്കളും കുടുംബ പ്രാരാബ്ധങ്ങളും; ...

പ്രായം ചെന്ന മാതാപിതാക്കളും കുടുംബ പ്രാരാബ്ധങ്ങളും; കോടതിയില്‍ കരഞ്ഞ് കെഞ്ചി പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികള്‍
കുടുംബ പ്രാരാബ്ധങ്ങള്‍ പറഞ്ഞ് കോടതിയില്‍ കരഞ്ഞ് പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികള്‍. ...