കഞ്ചാവ്‌ നിയമവിധേയമാക്കുന്നു!

അയര്‍ലണ്ട്‌| Last Modified ബുധന്‍, 9 ജൂലൈ 2014 (08:47 IST)
കഞ്ചാവിന്‌ ഔഷധഗുണമുണ്ടെന്ന്‌ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ യൂറോപ്യന്‍ രാജ്യമായ അയര്‍ലണ്ടില്‍ കഞ്ചാവ്‌ നിയമവിധേയമാക്കുന്നു. മള്‍ട്ടിപ്പിള്‍ സ്‌ക്ലീറോസിസ്‌ എന്ന രോഗത്തിന്‌ കഞ്ചാവ്‌ ഫലപ്രദമാണെന്ന കണ്ടെത്തലാണ്‌ കാരണം.

ഇതിനു‌വേണ്ടി നിലവില്‍ രാജ്യത്തുള്ള നിയമം ഭേദഗതി ചെയ്യും. നാലു വര്‍ഷത്തേക്ക്‌ നീക്കാനാണ്‌ പ്രാഥമിക തീരുമാനം. ഇതിനുള്ള നടപടികള്‍ അയര്‍ലണ്ട്‌ സര്‍ക്കാര്‍ ആരംഭിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :