ഏഴുവര്‍ഷത്തിനിടെ ആദ്യമായിയുഎഇയില്‍ ഇന്ധനവില കുതിച്ചുയര്‍ന്നു

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 2 ഏപ്രില്‍ 2022 (12:06 IST)
യുഎഇയില്‍ കുതിച്ചുയര്‍ന്നു. പെട്രോളിന് 16 ശതമാനവും ഡീസലിന് 26ശതമാനവുമാണ് വില വര്‍ധിച്ചത്. ഏഴുവര്‍ഷത്തിനിടെ ആദ്യമായാണ് ഇത്തരത്തില്‍ വില കുതിച്ചുയരുന്നത്. പെട്രോളിന് 51ഫില്‍സും ഡീസലിന് 83 ഫില്‍സുമാണ് വര്‍ധിച്ചത്. ആദ്യമായാണ് ഡീസലിന് നാല് ദര്‍ഹം വില കടക്കുന്നത്. ഏപ്രില്‍ മാസത്തേക്കുള്ള പുതിയ നിരക്കാണിത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :