സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 17 ഓഗസ്റ്റ് 2021 (18:33 IST)
ടി20 ലോകകപ്പില്‍ കളിക്കുമെന്ന് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. അഫ്ഗാനിസ്ഥാനില്‍ നിലവില്‍ അരങ്ങേറുന്ന ഭരണമാറ്റവും സംഭവവികാസങ്ങളും ക്രിക്കറ്റിനെ ബാധിക്കില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. താരങ്ങള്‍ അടുത്താഴ്ച പരമ്പരക്കായി ശ്രീലങ്കയിലേക്ക് പോകുമെന്ന് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. മത്സരത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും ന്യൂസിലാന്റും അടങ്ങുന്ന ഗ്രൂപ്പിലാണ് അഫ്ഗാനിസ്ഥാന്‍ ഉള്ളത്.