സിറിയ: അമേരിക്കന്‍ വ്യോമാക്രമണത്തില്‍ 35 ഭീകരര്‍ കൊല്ലപ്പെട്ടു

ദമാസ്‌കസ്:| Last Updated: ഞായര്‍, 5 ഒക്‌ടോബര്‍ 2014 (11:53 IST)
സിറിയയില്‍
അമേരിക്കയും സഖ്യകക്ഷികളും നടത്തിയ വ്യോമാക്രമണത്തില്‍ 35 ഐ എസ് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്.സിറിയയിലെ വടക്കന്‍ പ്രവിശ്യയായ ഹസാകയിലും തുര്‍ക്കി അതിര്‍ത്തിയിലുള്ള കോബേനിലുമാണ് വ്യോമാക്രമണം നടന്നത്.

അമേരിക്കന്‍ ഡ്രോണുകളും ജോര്‍ദ്ദാന്റെ യുദ്ധവിമാനങ്ങളുമാണ് ആക്രമണം നടത്തിയത്. നേരത്തെ കുര്‍ദ്ദ് വിഭാഗക്കാര്‍
അധിവസിക്കുന്ന കോബേന്‍ നഗരം പിടിച്ചെടുക്കാന്‍ ഐ എസ് ഭീകരര്‍ കനത്ത ഷെല്ലാക്രമണമാണ് നടത്തിയിരുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :