ബഹ്‌റെയ്നിൽ വനിതാ ഡോക്ടറും സുഹൃത്തും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

തിങ്കള്‍, 13 ഓഗസ്റ്റ് 2018 (15:07 IST)

മനാമ: ബഹ്‌റെയ്നിലെ ഫ്ലാറ്റിൽ രണ്ട് മലയാളി ഡോക്ടര്‍മാരെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശിയായ വനിതാ ഡോക്ടറേയും ഇവരുടെ ബന്ധുവായ റാന്നി എരുമേലി സ്വദേശിയുമായ പുരുഷ ഡോക്ടറെയുമാണ് ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 
 
വിഷം ഉള്ളിൽ ചെന്നതാണ് മരണ കാരണം. പ്രാഥമിക അന്വേഷണത്തിൽ ചെയ്തതാവാം എന്ന നിഗമനത്തിലാണ് പൊലീസ്. ഇവരുടെ മൃതദേഹം സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഇന്ത്യൻ കറൻസി അച്ചടിക്കാൻ ചൈനക്ക് കരാറെന്ന് റിപ്പോർട്ടുകൾ

ഇന്ത്യൻ കറൻസികൾ അച്ചടിക്കുന്നതിനായി ചൈനക്ക് കരാറു ലഭിച്ചതായി റിപ്പോർട്ടുകൾ പുറത്ത്. ...

news

വരാപ്പുഴ കസ്റ്റഡി മരണത്തിത്തിൽ സി ബി ഐ അന്വേഷണം വേണ്ട; ഹർജി ഹൈക്കോടതി തള്ളി

വരാപുഴ കസ്റ്റഡി മരണത്തിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈഒക്കോടതി തള്ളി. ...

news

വൃഷ്‌ടിപ്രദേശത്ത് ശക്തമായ മഴ; പമ്പയിൽ ജലനിരപ്പുയർന്നു, അയ്യപ്പഭക്തർക്ക് കർശന നിയന്ത്രണം

ശബരിഗിരി പദ്ധതിയുടെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാൽ പമ്പ, ആനത്തോട് ഡാമുകൾ ...

news

തമിഴ് താരങ്ങളെ വാഴ്ത്തിയവർ ഇതൊന്നും കാണില്ലല്ലോ...

പ്രകൃതിക്ഷോഭത്തില്‍ വലയുന്നവർക്ക് സഹായഹസ്തവുമായി ജില്ലാ ഭരണകൂടത്തോടൊപ്പം അന്‍പോടു ...

Widgets Magazine