സ്‌പെയിനില്‍ ഇനിമുതല്‍ സ്ത്രീകള്‍ക്ക് എല്ലാമാസവും മൂന്നുദിവസം ആര്‍ത്തവ അവധി

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 13 മെയ് 2022 (12:17 IST)
സ്‌പെയിനില്‍ ഇനിമുതല്‍ സ്ത്രീകള്‍ക്ക് എല്ലാമാസവും മൂന്നുദിവസം ആര്‍ത്തവ അവധി നല്‍കുമെന്ന് സ്‌പെയിന്‍ സര്‍ക്കാര്‍. ഇത് സംബന്ധിച്ച പ്രഖ്യാപനം അടുത്താഴ്ച തന്നെയുണ്ടാകുമെന്നും അറിയിച്ചു. അങ്ങനെയെങ്കില്‍ ഇത്തരത്തില്‍ സ്ത്രീകള്‍ക്ക് അവധി നല്‍കുന്ന യൂറോപിലെ ആദ്യ രാജ്യമാകും സ്‌പെയിന്‍. സ്‌പെയിനില്‍ ചൊവ്വാഴ്ച ചേരുന്ന കാബിനറ്റ് യോഗത്തില്‍ നിയമം അംഗീകരിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :