സൗദിയില്‍ ചാവേര്‍ ആക്രമണം; 17 പേർ കൊല്ലപ്പെട്ടു

Last Updated: വ്യാഴം, 6 ഓഗസ്റ്റ് 2015 (19:07 IST)
സൗദി അറേബ്യയിലെ ഷിയ പള്ളിയില്‍ ഉണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 17 പേർ കൊല്ലപ്പെട്ടു.വടക്കന്‍ അതിര്‍ത്തി പ്രദേശമായ അബഹയിലെ സൈനിക പള്ളിയിലാണ് സ്‌ഫോടനമുണ്ടായത്. സൗദി സൈനികരാണ് കൊല്ലപ്പെട്ടവർ.

കഴിഞ്ഞ മെയില്‍ സൗദിയിലെ ഷിയ പള്ളിക്ക് നേരെയുണ്ടായ ചാവേര്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഐസിസ് ഏറ്റെടുത്തിരുന്നു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :