സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 16 മാര്‍ച്ച് 2022 (09:56 IST)
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനടക്കമുള്ളവര്‍ക്ക്
റഷ്യ പ്രവേശന വിലക്കേര്‍പ്പെടുത്തി. റഷ്യക്കെതിരെയുള്ള അമേരിക്കന്‍ വിലക്കിന് മറുപടിയാണിത്. ബൈഡന് ഉള്‍പ്പെടെയുള്ള 13 പ്രമുഖ രാഷ്ട്രീയക്കാര്‍ക്കാണ് റഷ്യ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ സ്റ്റേറ്റ് സെക്രട്ടറഇ ആന്റണി ബ്ലിങ്കണ്, ഹിലാരി ക്ലിന്റന്, പ്രതിരോധ സെക്രട്ടറി ലോഡിഡ് ഓസ്റ്റിന്‍, സി ഐഎ മേധാവി വില്യം ബെന്‍സ് എന്നിവര്‍ക്കാണ് നിരോധനം.