റിയാദ്|
jibin|
Last Modified വെള്ളി, 16 മെയ് 2014 (09:11 IST)
സൌദിയില്‍ കൊറോണ വൈറസ് വ്യാപകമാകുന്നു. ഇതുവരെ കൊറോണ വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം 157 ആയി. പതിനാറ് പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
റിയാദില്‍ പന്ത്രണ്ടു പേര്‍ക്കും ജിദ്ദയില്‍ അഞ്ചുപേര്‍ക്കും മദീനയില്‍ രണ്ടുപേര്‍ക്കുമാണ് രോഗബാധ. കൊറോണ വൈറസ് വ്യാപകമായതോടെ ആരോഗ്യ മന്ത്രാലയം ശക്തമായ നടപടിയിലേക്ക് നീങ്ങുകയാണ്.