14 വര്‍ഷംമുമ്പ് മോഷണംപോയ പിക്കാസോ ചിത്രം അമേരിക്ക ഫ്രാന്‍സിനു തിരിച്ചു നല്‍കി

വാഷിംഗ്ടണ്‍| Last Modified വെള്ളി, 14 ഓഗസ്റ്റ് 2015 (12:01 IST)


























വിഖ്യാത ചിത്രകാരന്‍ പിക്കാസോയുടെ
മോഷണംപോയ
ചിത്രം അമേരിക്ക ഫ്രാന്‍സിനു തിരിച്ചു നല്‍കി. പാരീസിലെ മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന ചിത്രം 14 വര്‍ഷംമുമ്പാണ്
ഈ ചിത്രം മോഷണംപോയത്. പിക്കാസോ കുബിക് ശൈലിയില്‍ വരച്ച ‘ദി ഹെയര്‍ഡ്രെസര്‍’ എന്ന എണ്ണഛായാ ചിത്രമാണ് അമേരിക്ക തിരിച്ചുനല്‍കിയത്.

കഴിഞ്ഞ ഡിസംബറില്‍ ന്യൂജഴ്‌സിയില്‍ നിന്ന് യുഎസ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ്
ചിത്രം പിടിച്ചെടുത്തിരുന്നു. വാഷിംഗ്ടണിലെ ഫ്രഞ്ച് എംബസിയില്‍ ചിത്രം യുഎസ് അധികൃതര്‍ കൈമാറി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :