പനാമസിറ്റി|
jibin|
Last Modified ചൊവ്വ, 13 മെയ് 2014 (15:09 IST)
പനാമയില്‍ ശക്തമായ ഭൂചലനം. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല. ഇന്നു പുലര്‍ച്ചെയാണ് ഭൂചലനം ഉണ്ടായത്. ഡേവിഡ് നഗരത്തിനു 132 കിലോമീറ്റര്‍ തെക്ക് സമുദ്രത്തില്‍ 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ടു ചെയ്തു.