അഫ്ഗാനിസ്ഥാനില്‍ കല്യാണവീട്ടില്‍ റോക്കറ്റ് പതിച്ച് 26 മരണം

കാബൂള്‍| Last Modified വ്യാഴം, 1 ജനുവരി 2015 (17:46 IST)
അഫ്ഗാനിസ്ഥാനില്‍ കല്യാണവീട്ടില്‍ റോക്കറ്റ് പതിച്ച് 26 മരണം.അഫ്ഗാനിസ്ഥാനിലെ ഹെല്‍മന്ദ് താഴ്‌വരയിലെ സഞ്ചിന്‍ പ്രവിശ്യയിലാണ് അപകടമുണ്ടാ‍യത്. അപകടത്തില്‍ 45 ഓളം പേര്‍ക്ക് പരിക്ക് പറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍

അഫ്ഗാന്‍ സൈന്യവും താലിബാന്‍ ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് റോക്കറ്റ് ലക്ഷ്യം തെറ്റി കല്ല്യാണ വീട്ടില്‍ പതിച്ചത്. മരിച്ചവരിലേറെയും സ്ത്രീകളും കുട്ടികളുമാണ്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :