നോര്‍വെ പൊലീസ് കഴിഞ്ഞ വര്‍ഷം ഉപയോഗിച്ചത് വെറും രണ്ട് വെടിയുണ്ടകള്‍ മാത്രം

ഓസ്‍ലോ| VISHNU N L| Last Modified തിങ്കള്‍, 13 ജൂലൈ 2015 (14:48 IST)
ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെടുന്നവരും പരിക്കേല്‍ക്കുന്നവരും ധാരാളമാണ്. എന്നാല്‍ നോര്‍വേയില്‍ നേറെ തിരിച്ചാണ് അവിടെ പൊലീസിന് തോക്ക് വെറും ആഡംബര വസ്തു മാത്രമാണ്. മറ്റൊന്നും കൊണ്ടല്ല, കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നോര്‍വേ പൊലീസിനു തോക്കുപയോഗിക്കേണ്ടിവന്നത് രണ്ട് തവണ മാത്രമാണ്. ഉപയോഗിച്ച വെടിയുണ്ടകളാകട്ടെ വെറും രണ്ടെണ്ണവും. ഓരോ തവണയും ഓരെഓ വെടിയുന്റകള്‍ മാത്രം. അതാകട്ടെ, ആർക്കും ഒരു പോറലുപോലുമേൽപ്പിച്ചുമില്ല!

കഴിഞ്ഞ 12 വർഷത്തിനിടയില്‍ ഏറ്റവും കുറഞ്ഞ തോക്ക് ഉപയോഗം നടത്തിയ പൊലീസ് സേന നോര്‍വേയിലേയാകും. 42 തവണ. ഇത്രയും വർഷത്തിനിടെ അവിടെ പൊലീസിന്റെ വെടിയേറ്റു മരിച്ചതാകട്ടെ രണ്ടു പേർ മാത്രം! അതും 2005ലും 2006ലും. നോർവെയിൽ പൊലീസ് ഉദ്യോഗസ്ഥർ ആയുധം ഉപയോഗിക്കുന്നത് തന്നെ വിരളമാണ്. രാത്രികാല പരിശോധകളുടെ സമയത്താകട്ടെ ഇവർ തോക്കുകൾ ഉപയോഗിക്കാറുപോലുമില്ല.

നോർവെ പൊലീസിന്റെ സമാധാനപ്രിയത്തിനു കൂടുതൽ ആധികാരികത നൽകാനായി ഇതേ കാലയളവിലെ യുഎസ് പൊലീസിന്റെ തോക്കുപയോഗ കണക്കുകളും നിരത്തിയിട്ടുണ്ട്. ഈ വർഷം (അതായത് 2015) ആദ്യത്തെ ആറു മാസത്തിനുള്ളിൽത്തന്നെ യുഎസിൽ പൊലീസിന്റെ അതിക്രമത്തിൽ മരിച്ചവരുടെ എണ്ണം 547 കവിഞ്ഞു കഴിഞ്ഞു. ഇതിൽ 503 പേരും കൊല്ലപ്പെട്ടത് പൊലീസുകാരുടെ വെടിയേറ്റും. അവിടെയാണ് നോര്‍വേ പൊലീസിന്റെ സമാധാന പ്രേമം വാര്‍ത്തയാകുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

300 ഓളം വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കി അമേരിക്ക; വരും ...

300 ഓളം വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കി അമേരിക്ക; വരും ദിവസങ്ങളില്‍ കൂടുതല്‍ പേരുടെ വിസ റദ്ദാക്കുമെന്ന് മുന്നറിയിപ്പ്
300 ഓളം വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കി അമേരിക്ക. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരുടെ വിസ ...

ആശമാര്‍ വെട്ടിയ തലമുടി കേരളത്തില്‍ നിന്നുള്ള കേന്ദ്ര ...

ആശമാര്‍ വെട്ടിയ തലമുടി കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ വഴി കേന്ദ്ര സര്‍ക്കാരിനു കൊടുത്തയക്കണം: മന്ത്രി വി ശിവന്‍കുട്ടി
ആശമാര്‍ വെട്ടിയ തലമുടി കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ വഴി കേന്ദ്രസര്‍ക്കാന് ...

വേനല്‍ ചൂട് തണുപ്പിക്കാന്‍ മഴ വരുന്നു; വരുന്ന അഞ്ചുദിവസം ...

വേനല്‍ ചൂട് തണുപ്പിക്കാന്‍ മഴ വരുന്നു; വരുന്ന അഞ്ചുദിവസം സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത
വേനല്‍ ചൂട് തണുപ്പിക്കാന്‍ മഴ വരുന്നു. വരുന്ന അഞ്ചുദിവസം സംസ്ഥാനത്ത് മഴയ്ക്ക് ...

സുപ്രിയ മേനോൻ അർബൻ നെക്സൽ, മരുമോളെ മല്ലിക സുകുമാരൻ അടക്കി ...

സുപ്രിയ മേനോൻ അർബൻ നെക്സൽ, മരുമോളെ മല്ലിക സുകുമാരൻ അടക്കി നിർത്തണമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ
മോഹന്‍ലാലിനെ പരോക്ഷമായും മേജര്‍ രവിയെ നേരിട്ട് തന്നെയും വിമര്‍ശിച്ച മല്ലിക സുകുമാരനോട് ...

സമ്മര്‍ ബമ്പര്‍ ഭാഗ്യശാലിയെ അറിയാന്‍ രണ്ടു ദിവസം കൂടി; ...

സമ്മര്‍ ബമ്പര്‍ ഭാഗ്യശാലിയെ അറിയാന്‍ രണ്ടു ദിവസം കൂടി; ഏറ്റവും കൂടുതല്‍ ടിക്കറ്റ് വിറ്റത് പാലക്കാടും തിരുവനന്തപുരത്തും
സംസ്ഥാന ഭാഗ്യക്കുറിയുടെ ഇപ്രാവശ്യത്തെ സമ്മര്‍ ബമ്പര്‍ ഭാഗ്യശാലിയെ അറിയാന്‍ ഇനി മൂന്നു ...