നെക്ക് ട്വിസ്റ്റിംഗ് മസാജ് ചെയ്ത ഗായികയ്ക്ക് ദാരുണാന്ത്യം; ബാര്‍ബര്‍ ഷോപ്പുകളില്‍ മസാജ് ചെയ്യുന്നവര്‍ സൂക്ഷിക്കണം!

singer
സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 10 ഡിസം‌ബര്‍ 2024 (09:03 IST)
singer
ബാര്‍ബര്‍ ഷോപ്പുകളില്‍ കണ്ടുവരുന്ന ഒരു പ്രവണതയാണ് മുടിവെട്ടാന്‍ വരുന്നവരുടെ തലയില്‍ മസാജ് ചെയ്യുന്നത്. മസാജ് ചെയ്യുന്നത് എങ്ങനെയെന്ന് പോലും അറിയാത്തവരാണ് ഇത് ചെയ്യുന്നത്. ഇത്തരം മസാജിലൂടെ അപകടം ഉണ്ടാവുന്നത് ഇപ്പോള്‍ പതിവായിരിക്കുകയാണ്. സമീപകാലങ്ങളില്‍ ഇത് സംബന്ധിച്ച നിരവധി വാര്‍ത്തകളാണ് വരുന്നത്. ഇപ്പോള്‍ മസാജ് ചെയ്ത് കഴുത്തിന് പരിക്കേറ്റ തായ്ലന്‍ഡ് ഗായിക മരണപ്പെട്ടെന്ന വിവരമാണ് പുറത്തുവരുന്നത്.
ചികിത്സയിലായിരുന്ന ഗായിക സയാധാ പ്രാവോ ഹോം ആണ് മരിച്ചത്. മസാജ് ചെയ്തതിന് പിന്നാലെ രക്തത്തില്‍ അണുബാധ ഉണ്ടാവുകയും തലച്ചോറില്‍ വീക്കം ഉണ്ടാകുകയുമായിരുന്നു.

തോളിലെ വേദനയെത്തുടര്‍ന്നാണ് ഗായിക മസാജ് പാര്‍ലറില്‍ പോയത്. ഒക്ടോബറിലായിരുന്നു സംഭവം. അന്ന് കഴുത്ത് വെട്ടിതിരിച്ചുള്ള മസാജ് ചെയ്തിരുന്നു. പിന്നാലെ പല ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ചലനശേഷി 50 ശതമാനത്തോളം നഷ്ടപ്പെടുകയും ചെയ്തു. ഗായികയുടെ മരണത്തിന് പിന്നാലെ സര്‍ക്കാര്‍ മസാജ് പാര്‍ലറില്‍ പരിശോധന നടത്തി. പാര്‍ലറിലെ 7 മസാജ് ചെയ്യുന്നവരില്‍ രണ്ടുപേര്‍ക്കും മാത്രമാണ് ലൈസന്‍സ് ഉള്ളതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ ...

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്
സിനിമ തിയേറ്ററിൽ നിന്നും 100 കോടിയിൽ അധികം കളക്ട് ചെയ്തിരുന്നു.

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും ...

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?
ഷാരൂഖ് ഖാനൊപ്പം ഒന്നിച്ച ‘ജവാന്‍’ സൂപ്പര്‍ ഹിറ്റ് ആയതോടെ ബോളിവുഡിലും ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ
രണ്ടാം വരവിലും തന്റെ സ്ഥാനം കൈവിടാത്ത നടിയാണ് മഞ്ജു വാര്യർ. ഇപ്പോൾ ഡെന്നിസ് ജോസഫ് ...

സ്വര്‍ണ്ണവിപണിക്ക് നേരിയ ആശ്വാസം: സംസ്ഥാനത്ത് സ്വര്‍ണ വില ...

സ്വര്‍ണ്ണവിപണിക്ക് നേരിയ ആശ്വാസം: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു
സ്വര്‍ണ്ണവിപണിക്ക് നേരിയ ആശ്വാസമായി സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. ചരിത്രത്തിലെ ഏറ്റവും ...

'ബാബറി പോലെ തകര്‍ക്കും'; ഔറംഗസേബിന്റെ ശവകുടീരം പൊളിക്കാന്‍ ...

'ബാബറി പോലെ തകര്‍ക്കും'; ഔറംഗസേബിന്റെ ശവകുടീരം പൊളിക്കാന്‍ കൊലവിളിയുമായി തീവ്ര ഹിന്ദുത്വ സംഘടനകള്‍
ഔറംഗസേബിന്റെ ശവകുടീരം പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ഹിന്ദുത്വ സംഘടനകള്‍ ഇന്ന് ...

കാല്‍വഴുതി ഓടയില്‍ വീണ വയോധികനു ദാരുണാന്ത്യം

കാല്‍വഴുതി ഓടയില്‍ വീണ വയോധികനു ദാരുണാന്ത്യം
ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. കോവൂര്‍ എംഎല്‍എ റോഡില്‍ മണലേരിതാഴത്തെ ബസ് സ്റ്റോപ്പില്‍ ...

രണ്ടു ലക്ഷത്തിന്റെ കൈക്കൂലി കേസില്‍ പിടിയിലായ ഐ.ഒ.സി ...

രണ്ടു ലക്ഷത്തിന്റെ കൈക്കൂലി കേസില്‍ പിടിയിലായ ഐ.ഒ.സി ഉദ്യോഗസ്ഥന് ശാരീരികാസ്വാസ്ഥ്യം
മനോജ് നല്‍കിയ പണം കൂടാതെ ഒരുലക്ഷം രൂപ കൂടി അലക്‌സില്‍ നിന്നും വിജിലന്‍സ് കണ്ടെത്തി. ...

Pepper Price: കുരുമൂളകിന് പൊന്നും വില, കിലോയ്ക്ക് 700 രൂപ

Pepper Price: കുരുമൂളകിന് പൊന്നും വില, കിലോയ്ക്ക് 700 രൂപ
കാലാവസ്ഥാ വ്യതിയാനവും രോഗബാധയേയും തുടര്‍ന്ന് സംസ്ഥാനത്തെ കുരുമുളക് ഉല്പാദനം ഇത്തവണ 40 ...