എട്ടുവര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ അതിഥി തൊഴിലാളികളുടെ എണ്ണം ജനസംഖ്യയുടെ ആറിലൊന്നായി മാറുമെന്ന് പഠനം

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 30 ഡിസം‌ബര്‍ 2021 (08:33 IST)
എട്ടുവര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ അതിഥി തൊഴിലാളികളുടെ എണ്ണം ജനസംഖ്യയുടെ ആറിലൊന്നായി മാറുമെന്ന് പഠനം. സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ കീഴിലുള്ള ഇവാല്വഷന്‍ വിഭാഗത്തിന്റേതാണ് പഠനം. 2030 ഓടെ അതിഥി തൊഴിലാളികളുടെ എണ്ണം 60 ലക്ഷമാകുകയും സംസ്ഥാന 3.60 കോടിയാകുകയും ചെയ്യും.

മികച്ച ശമ്പളമാണ് പ്രധാനമായും കേരളത്തെ അതിഥിതൊഴിലാളികള്‍ ആകര്‍ഷിക്കുന്നത്. നിര്‍മാണമേഖലയിലാണ് നിലവില്‍ അതിഥി തൊഴിലാളികള്‍ ജോലി ചെയ്യുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :