ശ്രീനു എസ്|
Last Modified വ്യാഴം, 15 ജൂലൈ 2021 (10:43 IST)
ക്യൂബ സ്വതന്ത്രമാകുന്നതുവരെ അവിടെ കാലുകുത്തില്ലെന്ന് മുന്‍ പോണ്‍ താരം
മിയ ഖലീഫ പറഞ്ഞു. സ്വന്തം ജനതയെക്കാള്‍ വിനോദസഞ്ചാരത്തിന് പ്രാധാന്യം നല്‍കുന്ന സര്‍ക്കാരിന്റെ ചെയ്തികള്‍ അറപ്പുളവാക്കുന്നതാണെന്ന് മിയ തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പറഞ്ഞു. ദ്വീപ് ബഹിഷ്‌കരിക്കാന്‍ വിനോദ സഞ്ചാരികളോട് നടി ആവശ്യപ്പെട്ടിരിക്കുകയാണ്.
കൊവിഡ് വ്യാപനത്തെ അധികൃതര്‍ കൈകാര്യം ചെയ്ത രീതിയേയും താരം വിമര്‍ശിച്ചു.