‘ഇത് അപ്രത്യക്ഷമാകുകയാണെങ്കില്‍’, മലേഷ്യന്‍ വിമാനത്തിലെ യാത്രക്കാരന്റെ എഫ്‌ബി സ്റ്റാറ്റസ് വൈറലായി!

ആംസ്റ്റര്‍ഡാം| Last Modified വെള്ളി, 18 ജൂലൈ 2014 (10:38 IST)
ഉക്രൈന്‍ അതിര്‍ത്തിയില്‍ വിമതര്‍ വെടിവെച്ചിട്ട മലേഷ്യന്‍ യാത്രാ വിമാനത്തിലെ യാത്രക്കാരനായ ഡച്ചുകാരന്റെ ഫേസ്ബുക്ക് സ്റ്റാറ്റസ് വൈറലായി. ഹോളണ്ട്കാരനായ കോര്‍ പാന്‍ എന്നയാള്‍ ഫേസ്ബുക്കിലിട്ട പോസ്റ്റാണ് വിമാനം തകര്‍ന്നശേഷം വൈറലായത്. Should it disappear, so he sees d'r off.
ഇത് അപ്രത്യക്ഷമാകുകയാണെങ്കില്‍, ഇങ്ങനെയാകും കാണപ്പെടുക”- എന്നായിരുന്നു പോസ്റ്റ്.

വിമാനം ആംസ്റ്റര്‍ഡാം വിമാനത്താവളത്തില്‍ നിന്ന് ടേക്ക്ഓഫ് ചെയ്യുന്നതിന് തൊട്ടുമുന്‍പായിരുന്നു തകര്‍ന്ന മലേഷ്യന്‍വിമാനത്തിന്റെ ചിത്രത്തോടൊപ്പം കോര്‍ പാന്‍ പോസ്റ്റ്‌ ചെയ്തത്. സംഭവം ശേഷം പലരും അവിശ്വസനീയമാണെന്ന് പോസ്റ്റില്‍ കമന്റ് ചെയ്തു. ആയിരങ്ങളാണ് പോസ്റ്റ് ഷെയര്‍ ചെയ്തത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :