ലൈംഗികബന്ധം തുടരാന്‍ കാമുകി കാമുകനോട് ആവശ്യപ്പെട്ടത് വിചിത്ര ആവശ്യങ്ങള്‍; ആവേശക്കൊടുമുടിയില്‍ യുവാവ്

അഞ്ചുവര്‍ഷമായി കാമുകിക്കൊപ്പം കഴിയുന്ന യുവാവ് കാമുകിക്കായി വന്‍ തുകയാണ് മുടക്കുന്നത്

 ലൈംഗികബന്ധം , കാമുകിയുടെ ആവശ്യം , സെക്‍സ് , കാമുകന്‍
ന്യൂയോര്‍ക്ക്| jibin| Last Modified വ്യാഴം, 16 ജൂണ്‍ 2016 (15:36 IST)
സെക്‍സിന് വിലക്കേര്‍പ്പെടുത്തിയ യുവതി വിലക്ക് പിന്‍‌വലിക്കാന്‍ കാമുകന് മുമ്പില്‍ വെച്ച ആവശ്യമെന്തെന്ന് കേട്ടാല്‍ അതിശയിക്കും. തനിക്കാവശ്യമുള്ളവയെല്ലാം വാങ്ങിത്തന്നാല്‍ സെക്‍സ് അനുവദിക്കാം എന്നാണ് പറഞ്ഞിരിക്കുന്നത്. മൂന്നാഴ്‌ച്ചയോളമായി കാമുകിയില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നത് ലഭിക്കാതിരുന്ന കാമുകള്‍ എന്തും സാധിച്ചു കൊടുക്കാന്‍ ഒരുക്കമാണ്.

ആഡംബര ജീവിതം നയിക്കുന്ന പെണ്‍കുട്ടിയുടെ നിലവിലെ ആവശ്യം 70,000 പൌണ്ട് ചിലവ് വരുന്ന കോസ്‌മറ്റിക്ക് സര്‍ജറിയാണ്. എത്ര ചെലവായാലും കാമുകിക്കൊപ്പം സെക്‍സ് നടത്തണമെന്ന് നിര്‍ബന്ധമുള്ള യുവാവ് ഈ ആവശ്യവും അംഗീകരിക്കുകയും ചെയ്‌തു.


അഞ്ചുവര്‍ഷമായി കാമുകിക്കൊപ്പം കഴിയുന്ന യുവാവ് കാമുകിക്കായി വന്‍ തുകയാണ് മുടക്കുന്നത്. ചെലവുകള്‍ എല്ലാം വഹിക്കുന്നതിനൊപ്പം എല്ലാ മാസവും പോക്കറ്റ് മണിയായി 60 പൌണ്ട് നല്‍കുന്നുമുണ്ട്. കഴിഞ്ഞ ആറുമാസത്തിനിടെ യുവതി വാങ്ങിക്കൂട്ടിയത് 100 ജോഡി ചെരുപ്പുകളാണ്. കഴിഞ്ഞ മാസം മൂവായിരം പൌണ്ടാണ് യുവതി ഷോപ്പിംഗിനായി ചെലവഴിച്ചത്.

കാമുകിയുടെ ആഡംബര ജീവിതത്തില്‍ കാമുകന് യാതൊരു പരാതിയുമില്ല. എത്ര പണം ചെലവായാലും കുഴപ്പമില്ല അവള്‍ക്കൊപ്പമുള്ള നിമിഷങ്ങളാണ് തനിക്ക് വലുതെന്നാണ് ഇയാള്‍ പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :