സ്റോക്ക്ഹോം|
Last Modified വ്യാഴം, 8 ഒക്ടോബര്‍ 2015 (17:12 IST)
ബലാറസ് സാഹിത്യകാരിയും മാധ്യമപ്രവര്‍ത്തകയുമായ സ്വെറ്റ്ലാന അലക്സിവിച്ചിനു സാഹിത്യത്തിനുള്ള 2015-ലെ നൊബേല്‍ പുരസ്കാരം ലഭിച്ചു. സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം ലഭിക്കുന്ന പതിമൂന്നാമത് വിതയാണ് 67 കാരിയായ സ്വെറ്റ്ലാ. 2013-ല്‍ കനേഡിയന്‍ സാഹിത്യകാരി ആലീസ് മുണ്‍റോയാണ് ഏറ്റവും ഒടുവില്‍ പുരസ്കാരം നേടിയ വനിത