ആളുകൾക്കിടയിലേക്ക് സിംഹം ചാടി വീണു, പക്ഷേ പിഴച്ചത് കാട്ടിലെ രാജാവിന് തന്നെ! - വീഡിയോ

ആളുകൾക്കിടയിലേക്ക് വീണ സിംഹം ചമ്മിപ്പോയി

aparna shaji| Last Modified ശനി, 25 മാര്‍ച്ച് 2017 (08:20 IST)
വിനോദസഞ്ചാരികൾക്കിടയിലേക്ക് സിംഹം എടുത്തുചാടി. പക്ഷേ, കാട്ടിലെ രാജാവിന് ചാട്ടം പിഴച്ചു. ആളുകൾക്കിടയിൽ ഉള്ള കിടങ്ങിലേക്കാണ് വീണതെന്ന് മാത്രം. മെക്സിക്കോയിലെ ബയോപാർക്യു എസ്ട്രല്ല മൃഗശാലയിലാണ് സംഭവം. വീഡിയോ കാണാം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :