ജോര്‍ദാനില്‍ വിഷവാതക ചോര്‍ച്ചയില്‍ മരണം 13; ചികിത്സയിലുള്ളത് 251 പേര്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 28 ജൂണ്‍ 2022 (08:48 IST)
ജോര്‍ദാനില്‍ വിഷവാതക ചോര്‍ച്ചയില്‍ മരണം 13. തെക്കന്‍ തുറമുഖ നഗരമായ അഖാബയിലാണ് ദുരന്തം ഉണ്ടായത്. 25ടണ്‍ ഭാരമുള്ള ക്ലോറിന്‍ ടാങ്ക് ക്രെയിനില്‍ നിന്ന് വീണാണ് ദുരന്തം ഉണ്ടായത്. നിലവില്‍ പരിക്കേറ്റ് ചികിത്സയിലുള്ളത് 251 പേരാണ്. പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിച്ച് സ്ഥലം സീല്‍ ചെയ്തിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :