യുഎസ് വൈസ് പ്രസിഡന്റ് ജോ ബൈഡന്റെ മകന്‍ മരിച്ചു

വാഷിംഗ്ടണ്‍| Last Modified ഞായര്‍, 31 മെയ് 2015 (15:27 IST)
യുഎസ് വൈസ് പ്രസിഡന്റ് ജോ ബൈഡന്റെ മകന്‍ ബോ ബൈഡന്‍ (46) മരിച്ചു. തലച്ചോറിലെ അര്‍ബുദത്തെ തുടര്‍ന്നു ചികിത്സയിലായിരുന്ന ബോ ശനിയാഴ്ചയാണു മരണത്തിന് കീഴടങ്ങിയത്. ജോ ബൈഡന്റെ മൂത്തമകാണു ബോ ബൈഡന്‍.

ഈ മാസം ആദ്യം രോഗം ഗുരുതരമായതിനെത്തുടര്‍ന്ന് അദ്ദെഹത്തെ വാഷിംഗ്ടണിലുള്ള വാള്‍ട്ടര്‍ റീഡ് ആര്‍മി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ഡെലവേയറിലെ മുന്‍ അറ്റോര്‍ണി ജനറലായി ബോ ബിഡന്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പ്രസിഡന്റ് ബരാക്ക് ഒബാമ ബോയുടെ നിര്യാണത്തില്‍ അുശോചിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :