ആകാശയാത്ര ഒരു സ്വപ്നമായി അവശേഷിക്കുകയാണോ ? വിഷമിക്കേണ്ട, കിടിലന്‍ ഓഫറുമായി ജെറ്റ് എയര്‍വെയ്‌സ് !

കുവൈറ്റ്, വെള്ളി, 6 ഒക്‌ടോബര്‍ 2017 (12:07 IST)

Offer , Jet Airways , വിമാനയാത്ര ,  ഓഫര്‍

ആകാശയാത്ര ആഗ്രഹിക്കുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്തയുമായി ജെറ്റ് എയര്‍വെയ്‌സ്. ദീപാവലി പ്രമാണിച്ച് ഇന്ന് ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റിന് 12 ശതമാനം ഇളവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.  
 
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കും ബംഗ്ലദേശ്, നേപ്പാള്‍, ശ്രീലങ്ക, ഫാര്‍ ഈസ്റ്റ് എന്നീ രാജ്യങ്ങളിലേക്കുമുള്ള ടിക്കറ്റിനാണ് ഇളവ് ലഭ്യമാകുക. 2018 മേയ് 31വരെ യാത്ര ചെയ്യുന്നതിന് ഈ ടിക്കറ്റ് ഉപയോഗിക്കാന്‍ കഴിയും. ഇക്കോണമി, പ്രീമിയര്‍ ക്ലാസുകളില്‍ മാത്രമായിരിക്കും ഇളവ് ബാധകമാകുക.
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ആര്‍എസ്എസിന്റെ സൃഷ്ടിയാണ് ബിഡിജെഎസ്; അവരെ മുന്നണിയില്‍ എടുക്കുന്ന കാര്യം സിപിഎമ്മിന്റെ അജണ്ടയില്‍ ഇല്ല: കോടിയേരി ബാലകൃഷ്ണന്‍

ബിഡിജെഎസിനെ മുന്നണിയില്‍ എടുക്കുന്ന കാര്യം സിപിഐമ്മിന്റെ അജണ്ടയില്‍ ഇല്ലെന്ന് സിപിഐഎം ...

news

ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് അഞ്ച് മരണം, ഒരാള്‍ക്ക് ഗുരുതരപരുക്ക് - അപകടം നടന്നത് അരുണാചല്‍ പ്രദേശിലെ തവാങ്ങില്‍

ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് അഞ്ച് മരണം. അരുണാചല്‍ പ്രദേശിലെ തവാങ്ങിലാണ് വ്യോമസേനയുടെ ...

news

കർണാടകയിൽ വാഹനാപകടം: നാല് മലയാളികൾക്ക് ദാരുണാന്ത്യം

കർണാടകയിലുണ്ടായ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു. ബംഗളൂരു രാജരാജേശ്വരി മെഡിക്കൽ ...