ജെന്നിഫര്‍ ലോറന്‍സിന്റെ നഗ്ന ചിത്രങ്ങള്‍ ലീക്കായി

ന്യൂയോര്‍ക്ക്| Last Updated: തിങ്കള്‍, 1 സെപ്‌റ്റംബര്‍ 2014 (13:45 IST)
സില്‍വര്‍ ലൈനിംഗ്സ് പ്ലേബുക്ക് എന്ന ചിത്രത്തിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ഓസ്കാര്‍ അവാര്‍ഡ് നേടിയ ജെന്നിഫര്‍ ലോറന്‍സിന്റെ നഗ്ന ചിത്രങ്ങള്‍ പുറത്ത്.

4ചാന്‍, റെഡിറ്റ്, ട്വിറ്റര്‍ ,ടംബ്ലര്‍ എന്നിവയിലൂടെയാണ് ചിത്രങ്ങള്‍ ലീക്കായത്. ഫോണിലെടുത്ത ചിത്രങ്ങള്‍ ക്ളൌഡ് കംപ്യൂട്ടിങ് സംവിധാനമായ ഐക്ളൌഡ് ഹാക്ക് ചെയ്താണ് ലീക്ക് ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോറന്‍സിന്റെ
നഗ്ന സെല്‍ഫികളും മറ്റാരോയെടുത്ത നഗ്ന ചിത്രങ്ങളുമാണ് ലീക്കായിട്ടുള്ളത്.

ചിത്രങ്ങള്‍ ജെന്നിഫര്‍ ലോറന്‍സിന്റേതാണെന്നും ഇവ പോസ്റ്റ് ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവരുടെ വക്താവ് സംഭവത്തെപ്പറ്റി പ്രതികരിച്ചു.ജന്നിഫര്‍ ലോറന്‍സിന് പുറമെ
മേരി ഇ വൈന്‍സ്ടെഡ് ,കേറ്റ് അപ്റ്റണ്‍, വിക്ടോറിയ ജസ്റ്റിസ്, കിം കര്‍ദാഷിയന്‍, ഗായകരായ അരിയാന ഗ്രാന്‍ഡേ, റിഹാന
എന്നിവരുടേയും ചിത്രങ്ങളും ഇത്തരത്തില്‍ ലീക്കായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.എന്നാല്‍ ചിത്രങ്ങള്‍ തന്റേതല്ലെന്നും വ്യാജമാണെന്നുമാണ് ഗാ‍യിക വിക്ടോറിയ ജസ്റ്റിസ് പ്രതികരിച്ചത്


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :