സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 10 നവംബര്‍ 2023 (08:48 IST)
ഗാസയിലെ ഹമാസ് സൈനിക കേന്ദ്രത്തില്‍ ആക്രമണം നടത്തിയെന്ന് ഇസ്രായേല്‍. 50 ഓളം ഹമാസുകാരെ വധിച്ചു. അതേസമയം ഇതുവരെ 10812 പേര്‍ കൊല്ലപ്പെട്ടെന്ന് ഗാസ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ദിവസവും നാലു മണിക്കൂറും വെടി നിര്‍ത്തല്‍ ഇടവേളകള്‍ നടപ്പാക്കാന്‍ ഇസ്രായേല്‍ തീരുമാനിച്ചതായി അമേരിക്ക അറിയിച്ചു.
വെടിനിര്‍ത്തലിന് മൂന്നു മണിക്കൂര്‍ മുന്‍പ് പ്രത്യേക അറിയിപ്പ് നല്‍കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.