ഐ‌എസ് ലോകമുസ്ലീങ്ങളെ വിളിക്കുന്നു; വരൂ ടൈഗ്രീസ് നദിയില്‍ നീന്തിത്തുടിക്കാം...!

ബാഗ്‌ദാദ്‌| VISHNU N L| Last Updated: വ്യാഴം, 6 ഓഗസ്റ്റ് 2015 (13:40 IST)
യൂറോപ്പില്‍ നിന്നുള്ള മുസ്ലീങ്ങളെ തങ്ങളുടെ കൂടെകൂട്ടുന്നതിനായി ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകര വിനോദ സഞ്ചാര കേന്ദ്രം തുറന്നു.
ഇറാഖിലെ ഐഎസ് ഭരണപ്രദേശങ്ങളിലെ വിനോദസഞ്ചാര പ്രദേശങ്ങൾ സന്ദർശിക്കാം ഒപ്പം ടൈഗ്രിസ് നദിയിൽ നീന്താം, തദ്ദേശീയ രുചികൾ ആസ്വദിക്കാം. യുദ്ധം നശിപ്പിച്ച സ്ഥലങ്ങള്‍ കാണാം തുടങ്ങിയ വാഗ്ദാനങ്ങളുമായി അവര്‍ ഇതിനായുള്ള ബ്രോഷറുകളും പുറത്തിറക്കി.

ഐഎസ് അനുയായികൾക്കു വേണ്ടി ആൻഡ്രോയിഡ് ആപ്ലിക്കേഷൻ പുറത്തിറക്കിയതിനു പിന്നാലെയാണ് പുതിയ നീക്കം. നേരത്തെ ടൈഗ്രിസ് നദിയുടെ സമീപമുള്ള ഫൈവ് സ്റ്റാർ ഹോട്ടലായ നിനെവെ കൈയടക്കിയ ഐഎസ് ഇതു തുറന്നുപ്രവർത്തിപ്പിക്കുന്നു. ജിഹാദി കല്യാണങ്ങൾ ഇവിടെ വച്ചുനടത്താമെന്നതാണ് പ്രത്യേകത.ലോകമെങ്ങുമുള്ള മുസ്‌ലിംകളെ ഇറാഖിലേക്കും സിറിയയിലേക്കും ആകർഷിക്കുകയാണ് ഐഎസ് ഇതുവഴി ലക്ഷ്യമിടുന്നത്.

ഇതിനായി ടൈഗ്രിസ് നദിയിലേക്ക് ആളുകൾ എടുത്തു ചാടുന്നതും നീന്തിത്തുടിക്കുന്നതിന്റെയും ചിത്രം ഉൾക്കൊള്ളിച്ച് പ്രത്യേക ബ്രോഷറാണ് ഐ‌എസ് പുറത്തിറക്കിയിരിക്കുന്നത്. ജിഹാദി ചിന്തയുള്ള ഡോക്ടർമാരാണ് ഇക്കാര്യങ്ങളെക്കുറിച്ചുള്ള ബ്രോഷർ പുറത്തിറക്കിയത്. ഏതായാലും പുതിയ നീക്കത്തെ ആശങ്കയോടെയാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ കാണുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

കൈക്കൂലി : തഹസീൽദാർ അറസ്റ്റിൽ

കൈക്കൂലി : തഹസീൽദാർ അറസ്റ്റിൽ
മുമ്പ് ഇയാള്‍ വില്ലേജ് ഓഫീസര്‍ ആയിരുന്ന സമയത്ത് കൈക്കൂലി കേസില്‍ പിടിയിലായിരുന്നു ...

മദ്ധ്യവയസ്കയ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ചു : ...

മദ്ധ്യവയസ്കയ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ചു : യുവാവ് അറസ്റ്റിൽ
പേരൂര്‍ക്കട സ്വദേശി ഗോപകുമാറിനെയാണ് പോലീസ് പിടികൂടിയത്.

സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളുടെ വ്യാജ ചിത്രങ്ങൾ ...

സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളുടെ വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ച് പണം തട്ടിയ വിരുതൻ പിടിയിൽ
ഗള്‍ഫിലെ ഖത്തറില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന പ്രതി ഒരു വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്.

എട്ടു പേരിൽ നിന്ന് പതിനൊന്നര ലക്ഷം തട്ടിയ സംഭവത്തിൽ ...

എട്ടു പേരിൽ നിന്ന് പതിനൊന്നര ലക്ഷം തട്ടിയ സംഭവത്തിൽ ദമ്പതികൾക്കെതിരെ കേസ്
ഷൈലജ അടക്കമുള്ള നാലു സ്ത്രീകളുടെയും മറ്റുമുള്ളവരുടെ പണം തട്ടിയെടുത്തു നിന്നാണ് പരാതി.

ചെറിയ കുറ്റകൃത്യങ്ങൾക്ക് ബന്ധപ്പെട്ട കേസുകളിൽ ചോദ്യം ...

ചെറിയ കുറ്റകൃത്യങ്ങൾക്ക് ബന്ധപ്പെട്ട കേസുകളിൽ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നവരെ രാത്രി പോലീസ് സ്റ്റേഷനിൽ പാർപ്പിക്കേണ്ടതില്ലെന്ന് ഡി.ജി.പി
ചെറിയ കുറങ്ങൾ സംബന്ധിച്ച് ഉള്ള കേസുകളിൽ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നവരെ രാത്രി ...