സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 30 ഓഗസ്റ്റ് 2021 (13:15 IST)
ഇന്ത്യയുമായി നല്ല ബന്ധം തുടരാന്‍ ആഗ്രഹിക്കുന്നതായി താലിബാന്‍ പറഞ്ഞു. പ്രസ്താവനയിലൂടെയാണ് താലിബാന്‍ ഇക്കാര്യം അറിയിച്ചത്. വാണിജ്യ സാംസ്‌കാരിക രാഷ്ട്രിയ ബന്ധം തുടരുമെന്നും താലിബാന്‍ പറയുന്നു. അഫ്ഗാനിസ്ഥാന്‍ താലിബന്‍ പിടിച്ചടക്കിയതോടെ ഇന്ത്യയുമായുള്ള ബന്ധം ഏതുതരത്തിലായിരിക്കുമെന്ന് ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്നതിനിടയ്ക്കാണ് താലിബാന്റെ പ്രസ്ഥാവന വരുന്നത്.
നിലവില്‍ ഇന്ത്യയിലുള്ള അഫ്ഗാന്‍ പൗരന്‍മാര്‍ക്ക്
ഇന്ത്യ രണ്ടുമാസത്തേക്ക് വിസ കാലാവധി നീട്ടി നല്‍കിയിട്ടുണ്ട്.