ഇന്ത്യയിലെ തെരഞ്ഞെടുപ്പ് തീരുന്നതുവരെ ഇന്ത്യ-പാക് സംഘര്‍ഷം നിലനില്‍ക്കും - പരിഹസിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

India, Pakistan, Election, Imran Khan, Narendra Modi, ഇന്ത്യ, പാകിസ്ഥാന്‍, തെരഞ്ഞെടുപ്പ്, നരേന്ദ്രമോദി
കറാച്ചി| Last Updated: ചൊവ്വ, 26 മാര്‍ച്ച് 2019 (20:47 IST)
ഇന്ത്യയിലെ ലോക്സഭാ തെരഞ്ഞെടുപ്പ് തീരുന്നതുവരെ - പാക് സംഘര്‍ഷം നിലനില്‍ക്കുമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. അതിനിടയില്‍ തന്നെ “മറ്റൊരു അനര്‍ത്ഥം” താന്‍ ഭയപ്പെടുന്നതായും ബാലാകോട്ട് ആക്രമണത്തെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചു.

ഫെബ്രുവരി 14ന് പുല്‍‌വാമയില്‍ ജെയ്ഷെ മുഹമ്മദ് തീവ്രവാദികള്‍ ഇന്ത്യന്‍ സൈനികവാഹനങ്ങള്‍ക്ക് നേരെ അക്രമം നടത്തിയതോടെയാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :