നൈജീരിയയില്‍ ഇന്ത്യക്കാരനെ തട്ടിക്കോണ്ട്പോയി

ലാഗോസ്| Last Modified ഞായര്‍, 30 നവം‌ബര്‍ 2014 (15:14 IST)
നൈജീരിയയില്‍ അടുത്ത ജനുവരിയില്‍ പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഒരു ഇന്ത്യക്കാരനെയും രണ്ട് പാകിസ്താനികളെയും തട്ടിക്കൊണ്ട് പോയി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇവരെ കാണാതാകുന്നത്.

കിലോമീറ്റര്‍ അകലെ വെച്ചാണ് തട്ടിക്കൊണ്ട് പോയത്. തട്ടിക്കോണ്ട് പോയവര്‍ ഇവരെ
ബലമായി ബോട്ടില്‍ കയറ്റിക്കൊണ്ട് പോകുകയായിരുന്നു.
തട്ടിക്കൊണ്ടുപോകപ്പെട്ടവര്‍ക്കായി പൊലീസും സൈന്യം ചേര്‍ന്ന് ശക്തമായ തെരച്ചില്‍ തുടരുകയാണെന്ന് സംയുക്ത സേന അധികൃതര്‍
അറിയിച്ചു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :