ഭാര്യയെ നിരവധി പേര്‍ക്ക് വിറ്റ ഭര്‍ത്താവ് അറസ്റ്റില്

Last Modified വെള്ളി, 23 ഒക്‌ടോബര്‍ 2015 (16:30 IST)
സ്വന്തം ഭാര്യയെ നാലു വര്‍ഷത്തിനുള്ളില്‍ 2742 പേര്‍ക്ക് ലൈംഗിക വൃത്തിക്ക് വിറ്റ നാല്‍പ്പത്തിയാറുകാരന്‍ അറസ്റ്റില്‍. ഫ്രാന്‍സ് തലസ്ഥാന നഗരമായ പാരിസിലാണ് സംഭവം. ഭാര്യയെ പലര്‍ക്ക് കാഴ്ചവെയ്ക്കുന്നതിലൂടെ 50000 രൂപയാണ് ഇയാള്‍ പ്രതിമാസം സമ്പാദിച്ചിരുന്നത്.

ഫ്രാന്‍സില്‍ വേശ്യാവൃത്തി നിയമപരമാണെങ്കിലും നിര്‍ബന്ധിച്ച് ചെയ്യിക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. പത്ത് വര്‍ഷം മുന്‍പാണ് ഇരുവരും വിവാഹിതരായത്. ബ്‌സൈറ്റികളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയുമായിരുന്നു ഇയാള്‍ ഇടപാടുകാരെ സംഘടിപ്പിച്ചിരുന്നത്. ഭാര്യയെ മാനസികമായി പീഡിപ്പിച്ച് വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുകയായിരുന്നു എന്ന് പ്രോസിക്യൂട്ടര്‍ കോടതിയില്‍ വ്യക്തമാക്കി.ഇവര്‍ക്ക് അഞ്ച് വയസ്സുള്ള ഒരു മകനുണ്ട്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :